News

Next Holy Communion Service 26 Feb 26 9:00 AM
news

നമ്മുടെ ഇടവകയുടെ അടുത്ത വിശുദ്ധ കുർബ്ബാന ശുശ്രൂഷ ഈ വരുന്ന വ്യാഴാഴച്ച (26-02-26) രാവിലെ 9 മണിക്ക് സെന്റ്.പോൾസ് പള്ളിയിൽ വച്ചു ഉണ്ടായിരുന്നതാണ്.അന്നത്തെ വിശുദ്ധ കുർബ്ബാനയ്ക്കു റെവ.ഡോ.എ ജോൺ ഫിലിപ്പ്,റെവ.അരുൺ ജോൺ മുതലായവർ നേത്രത്വം നൽകുന്നതാ യിരിക്കും,പ്രസ്തുത ശുശ്രൂഷയിലേക്ക് എല്ലാ ഇടവകാംഗങ്ങളേയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നു.

ആർദ്രതയ്ക്കായുള്ള ആഹ്വാനം 

📖ഒന്നാം പാഠം
     രൂത്ത്:02:04-20
...........................
📖 രണ്ടാം പാഠം
     എഫെ :04:25-32
...........................
📖 ശ്ലീഹാ
     1യോഹ :03:13-24
................................
📖ഏവൻഗേലിയോൻ
      മർക്കോ:01:40-45

➡️വാഹന സൗകരൃം ഉണ്ടായിരിക്കുന്നതാണ്.