John 3: 8-16

John 3: 8-16
  • 8 ) The wind blows where it decides, and you hear the sound thereof, but can not tell whence it comes, and where it goes: so is every one that is born of the Spirit.

  • 9 ) Nicodemus answered and said unto him, How can these things be?

  • 10 ) Jesus answered and said unto him, Are you a master of Israel, and know not these things?

  • 11 ) Verily, verily, I say unto you, We speak that we do know, and testify that we have seen, and all of you receive not our witness.

  • 12 ) If I have told you earthly things, and all of you believe not, how shall all of you believe, if I tell you of heavenly things?

  • 13 ) And no man has ascended up to heaven, but he that came down from heaven, even the Son of man which is in heaven.

  • 14 ) And as Moses lifted up the serpent in the wilderness, even so must the Son of man be lifted up:

  • 15 ) That whosoever believes in him should not perish, but have eternal life.

  • 16 ) For God so loved the world, that he gave his only begotten Son, that whosoever believes in him should not perish, but have everlasting life.

John 3: 8-16
  • 8 ) കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു, അതിന്റെ ശബ്ദം നീ കേൾക്കുന്നു, എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല, ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.

  • 9 ) നിക്കോദേമൊസ് അവനോടു: ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു.

  • 10 ) യേശു അവനോടു ഉത്തരം പറഞ്ഞതു: “നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?

  • 11 ) ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: ഞങ്ങൾ അറിയുന്നതു പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു: ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ലതാനും.

  • 12 ) ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?

  • 13 ) സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന (വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ) മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.

  • 14 ) മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.

  • 15 ) അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.

  • 16 ) തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.