News

Next Holy Communion Service 15 April 2026 7:00 PM
news

നമ്മുടെ അടുത്ത വിശുദ്ധ കുർബ്ബാനാ ശുശ്രൂഷ 2026   ഏപ്രിൽ മാസം  15  ബുധനാഴ്ച  
വൈകുന്നേരം  7.00 ന് ,അഹമ്മദി സെന്റ്.പോൾസ് പള്ളിയിൽ വച്ച് നമ്മുടെ വികാരി റവ.അരുൺ ജോണിൻറ്റെ  നേത്രത്വത്തിൽ നടത്തപ്പെടുന്നതാണ്. 

റവ. ജേക്കബ് വർഗ്ഗീസ്( വികാരി, സെന്റ് പീറ്റേഴ്സ് ഇടവക) വിശുദ്ധ കുർബ്ബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കുന്നതാണ്. ജന്മദിന സ്തോത്ര ശുശ്രൂഷയും വിവാഹ വാര്‍ഷിക സ്തോത്ര ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

കുർബാനയെ തുടർന്ന്  ജേക്കബ് വർഗ്ഗീസ് അച്ചനും കുടുംബത്തിനും ഇടവകയുടെ യാത്രയയപ്പ്  നൽകുന്നതാണ്.
    “”””””””””””””””””””””””
വിഷയം.വന്നു ഭക്ഷിക്ക: ഉത്ഥിതനായ കർത്താവിൻറ്റെ  സ്നേഹക്ഷണം.                        (Come and dine: Invitation by the risen Lord).
         ””””””””””””””””””””””””
📖ഒന്നാം പാഠം
 1 രാജാ.19:1-8
 .........................
📖 രണ്ടാം പാഠം
വെളിപ്പാട്. 3:14-22
  ..........................
📖 ശ്ലീഹാ
അ.പ്ര.27:27-36
    ..............................
📖ഏവൻഗേലിയോൻ
വി.യോഹ.21:1-14
      ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🚌 വാഹന സൗകരൃം ഉണ്ടായിരിക്കുന്നതാണ് .